Season 2

Letude Learning
Festival Season 2

Be True to Yourself · Learn From Womb to Tomb

കുട്ടിയുടെ വിജയത്തിനായി ദിവസവും 30 മിനിറ്റ് മാറ്റിവയ്ക്കാൻ തയ്യാറുള്ള അമ്മമാർക്കും മക്കൾക്കും സ്വാഗതം.

ഞാൻ 30 മിനിറ്റ് മാറ്റിവയ്ക്കാൻ തയ്യാറാണ്
100% Online · Daily 7:00 PM Zoom10 Months ProgramMother + Child

നിങ്ങളുടെ കുട്ടിയിൽ ഇതെല്ലാം ഉണ്ടോ?

പഠിക്കാൻ ഇരിക്കുമ്പോൾ focus കുറവ്
മൊബൈൽ ഉപയോഗം കൂടുതൽ
അച്ഛനമ്മമാർ പറഞ്ഞാൽ കേൾക്കാത്തത്
പഠനത്തോട് താൽപ്പര്യം കുറവ്

കുട്ടിയുടെ പഠനവും സ്വഭാവവും ജീവിത മൂല്യങ്ങളും ഒരുമിച്ച് വളരണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?

Letude Learning Festival inauguration

എന്താണ് ഇത്?

വെറും tuition അല്ല. ഇത് ഒരു daily practice movement ആണ്.

Letude Learning Festival Season 2 — കുട്ടികളുടെ പഠനവും ജീവിത മൂല്യങ്ങളും ഒരുമിച്ച് വളർത്താൻ രൂപപ്പെടുത്തിയ 10 മാസം നീളുന്ന daily practice program.

  • Daily Zoom: 7:00 PM – 7:15 PM
  • Parents Guidance: രാവിലെ WhatsApp-ൽ daily ആശയം
  • Duration: March 31, 2027 വരെ

Daily Practice System

ദിവസവും 6 ചെറിയ practice

1

Mind Recharge

കുട്ടിയുടെ മനസ്സ് calm ആക്കാൻ ചെറിയ mental recharge practice.

2

To-do List Practice

ഒരു ദിവസം എന്ത് പഠിക്കണം, ചെയ്യണം എന്ന് കുട്ടി തന്നെ മനസ്സിലാക്കാൻ.

3

Focus Practice

ശ്രദ്ധ കൂട്ടാൻ ചെറിയ mental training.

4

Mobile Self-Control

Force അല്ല, awareness വഴി self-control വളർത്തുന്ന practice.

5

Parent Respect & Values

അച്ഛനമ്മമാരോടും വീട്ടിനോടും ഉത്തരവാദിത്തവും ബഹുമാനവും.

6

One Daily Commitment

ദിവസവും ഒരു ചെറിയ നല്ല തീരുമാനം എടുത്ത് പാലിക്കാൻ.

Happy Children Framework

7 Pillars of a Happy Child

7 Pillars: Healthy Childhood, Nature Connection, Value-Based Thinking, Life Vision, Goal-Conscious Study, Strong Focus, Success Mindset
കുട്ടി സ്വന്തമായി ഉണ്ടാക്കിയ bus model — Letude Learning Festival inauguration

Life Skills

പഠനത്തോടൊപ്പം ജീവിത നൈപുണികളും ഞങ്ങൾ എന്നും പരിശീലിക്കുന്നു

മാർക്ക് മാത്രമല്ല — കുട്ടികളുടെ സ്വന്തം കഴിവുകൾ സ്വയം വികസിപ്പിക്കുന്ന ഒരു സംവിധാനം. സ്വയം ചിന്തിക്കാൻ, പുതുതായി സൃഷ്ടിക്കാൻ, ധൈര്യത്തോടെ stage-ൽ അവതരിപ്പിക്കാൻ കുട്ടികൾക്ക് അവസരം.

Creativity · Public Speaking · Problem Solving · Hands-on Making · Self Expression — ഇതെല്ലാം daily practice-ന്റെ ഭാഗം.

Our Belief

ഓരോ കുഞ്ഞും ഒരു നിധിയാണ്

അതാണ് ഞങ്ങളുടെ കുടുംബത്തിന്റെ തിരിച്ചറിവ് — മക്കളുടെയും.

ഓരോ കുട്ടിയിലുമുള്ള പ്രത്യേക കഴിവുകൾ കണ്ടെത്തി, അംഗീകരിച്ച്, വളർത്തുന്ന ഒരു movement. Letude Learning Festival-ൽ കുട്ടികൾ വെറും students അല്ല — അവർ Gems ആണ്.

Gem of Letude Award presentation at Letude Learning Festival inauguration
You Are Unlimited — Letude Learning Festival Season 2

You Are Unlimited

കുട്ടികൾക്ക് experience കൊടുക്കണം

അതിന്റെ enthusiasm ആണ് അവരുടെ unlimited potential ഉണർത്തുന്നത്. കുട്ടി സ്വന്തമായി കാണുമ്പോൾ, ചെയ്യുമ്പോൾ, അനുഭവിക്കുമ്പോൾ — അവിടെയാണ് യഥാർത്ഥ പഠനം.

"വഴക്കോ ഉപദേശമോ കുട്ടിയെ വിജയിപ്പിക്കില്ല — അനുഭവവും ആവേശവുമാണ് വിജയിപ്പിക്കുന്നത്."

For Mothers

അമ്മമാർക്ക് Emotional Stability & Self-Management Training

ശാന്തയായ അമ്മ — സന്തോഷമുള്ള കുട്ടി. അമ്മയുടെ emotional balance ആണ് വീടിന്റെ അടിസ്ഥാനം. അതുകൊണ്ട് ഈ program-ൽ അമ്മമാർക്കും daily practice ഉണ്ട്.

Emotional Awareness

ദേഷ്യം, ടെൻഷൻ, anxiety എങ്ങനെ തിരിച്ചറിയാം, എങ്ങനെ കൈകാര്യം ചെയ്യാം.

Calm Response Practice

കുട്ടിയോട് react ചെയ്യാതെ respond ചെയ്യാൻ പഠിക്കുന്ന daily practice.

Self-Care Routine

അമ്മയുടെ mind, body, time എങ്ങനെ balance ചെയ്യാം എന്നത് ലളിതമായ steps-ലൂടെ.

Positive Parenting Mindset

വഴക്കിന് പകരം connection — സ്നേഹത്തിലൂന്നിയ parenting approach.

"അമ്മ ശാന്തയാകുമ്പോൾ, വീട് ശാന്തമാകുന്നു — കുട്ടി സ്വയം വളരുന്നു."
എന്റെ നന്മപുസ്തകം — Letude Family Emotional Happiness Movement

എന്റെ നന്മപുസ്തകം

നമ്മൾ എല്ലാദിവസവും ചെയ്യുന്ന ഒരു നന്മ എഴുതിയേ കിടക്കൂ

ഓരോ കുട്ടിക്കും ഒരു നന്മപുസ്തകം. ദിവസവും ചെയ്ത ഒരു ചെറിയ നന്മ അതിൽ എഴുതണം. ചെറുതാകട്ടെ — ഒരു സഹായം, ഒരു നല്ല വാക്ക്, ഒരു ഉത്തരവാദിത്തം. എഴുതുമ്പോൾ കുട്ടി സ്വയം മാറുന്നു.

Letude Family Emotional Happiness Movement-ന്റെ ഭാഗമായ ഈ daily practice കുട്ടിക്ക് self-awareness, gratitude, positive identity എന്നിവ വളർത്തുന്നു.

"ഒരു ദിവസം ഒരു നന്മ — അത് കുട്ടിയുടെ ജീവിതം മാറ്റും."
Be True to Yourself — Grow in Love, Peace & Wisdom

Our Motto — Be True to Yourself

Special Trainings Included

Serious ആയി പങ്കെടുക്കുന്ന കുട്ടികൾക്ക്

Self Confidence & Use Mobile Wisely
Focus Mandala Practice
Reader's Club Activities
Be With Nature, Food & Nutrition
Enjoy English Speaking
General Knowledge
Weekly Inner Circle
Stress Relief Practice
Self Study Guidance
Subject Focus Support
Funny Malayalam Speaking (Below 10y)
Parent + Child Community

ഇത് മാർക്ക് മാത്രം നേടാനുള്ള class അല്ല

ഇത് കുട്ടികളെ ജീവിതത്തിൽ വിജയിക്കാൻ സഹായിക്കുന്ന daily practice system ആണ്. എങ്ങനെ ചിട്ടയായി ജീവിക്കാം, പഠിക്കാം, മൊബൈൽ self-control ചെയ്യാം, സ്വന്തം goal-ലേക്ക് focus ചെയ്യാം — ഇതെല്ലാം നിരന്തരം practice ചെയ്യുന്ന കൂട്ടായ്മ.

"Focus ഒരു punishment ആകാതെ, കുട്ടിയുടെ inner strength ആകണം. Discipline ഒരു ഭയം ആകാതെ, കുട്ടിയുടെ സ്വന്തം തീരുമാനം ആകണം."
Children in mindful practice

ഇത് ആര്ക്കാണ്?

Focus ഇല്ലാത്ത കുട്ടികൾക്ക്
മൊബൈൽ ഉപയോഗം കൂടുതലായ കുട്ടികൾക്ക്
അച്ഛനമ്മമാർ പറഞ്ഞാൽ കേൾക്കാത്ത കുട്ടികൾക്ക്
പഠനത്തോട് താൽപ്പര്യം കുറവുള്ള കുട്ടികൾക്ക്
പഠനവും മൂല്യങ്ങളും ഒരുമിച്ച് വളരണമെന്ന് ആഗ്രഹിക്കുന്ന parents-ന്
കുട്ടിക്ക് ചിട്ടയും ഉത്തരവാദിത്തവും വരണമെന്ന് ആഗ്രഹിക്കുന്ന കുടുംബങ്ങൾക്ക്

3 മുതൽ 21 വയസ്സ് വരെയുള്ള കുട്ടികൾക്ക് അമ്മമാരോടൊപ്പം പങ്കെടുക്കാം. അമ്മയുടെ / parent-ന്റെ ഉത്തരവാദിത്തത്തിൽ മാത്രം കുട്ടികളെ class-ൽ ചേർക്കുന്നതാണ്.

Community Proof

ഇത് class അല്ല — ഒരു learning community ആണ്

Letude community gatheringChildren at Letude festivalCelebration momentsChildren receiving certificates at Letude event

ഇവിടെ കുട്ടികൾ ഒറ്റയ്ക്ക് മാറുന്നില്ല. അമ്മയും കുട്ടിയും ഒരുമിച്ച് വളരുന്നു. കുടുംബം ഒരുമിച്ച് പഠിക്കുന്നു.

Special Launch Fee

₹4,999

100% Online · 10 Months Daily Practice Program — Letude Learning Festival Season 2

Daily 7 PM Zoom Practice
Morning WhatsApp Guidance
Mind Recharge Practice
To-do List Practice
Focus Practice
Mobile Self-Control
Parent Respect & Values
One Daily Commitment
Self Confidence Practice
Focus Mandala Practice
Reader's Club Activities
Enjoy English Speaking
General Knowledge
Weekly Inner Circle
Stress Relief Practice
Subject Focus Guidance
ഞാൻ എന്റെ കുട്ടിക്കായി 30 മിനിറ്റ് മാറ്റിവയ്ക്കാൻ തയ്യാറാണ്

WhatsApp Message: Learning Festival · 8921003867